പൊന്നാനി ടൌണ്‍


പൊന്നാനിയുടെ ഹൃദയഭാഗമാണു പൊന്നാനി ടൌണ്‍ ഇത്‌ സ്ഥിതി ചെയ്യുന്നത്‌ കനോലി കനാലിന്റെ പടിഞ്ഞാറു ഭാഗത്താണു, നാലുഭാഗത്താലും വെള്ളത്താല്‍ ചുറ്റപ്പെട്ടൊരു സ്ഥലമാണു പൊന്നാനിയെന്നു പറയാം... ഒരു ഭാഗം ഭാരത പുഴയാലും കനോലിനാലും മറുഭാഗം കടലാലും ചുറ്റപെട്ടിരിക്കുന്നു... ആറുപാലങ്ങളാല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു പൊന്നാനിയുടെ ഹൃദയഭാഗത്തെ പുറം ലോകവുമായി , പൊന്നാനി അങ്ങാടിയെ(ടൌണ്‍ ആയും അങ്ങാടിയായും) രണ്ടായി ഭാഗിക്കുന്ന ഒരു പാലമാണു അങ്ങാടിപാലം, ചരിത്രപരമായി ഒത്തിരി പ്രാധാന്യം അര്‍ഹിക്കുന്ന ഒരിടമാണു പൊന്നാനി ടൌണ്‍ .. ഇവിടെയാണു അഞ്ഞൂറുവര്‍ഷം പഴക്കമുള്ള പൊന്നാനി വലിയ ജുമ്മ-അത്ത്‌ പള്ളി സ്ഥിതി ചെയ്യുന്നത്‌ തൊട്ടടുത്തായി ആയിരത്തി തൊള്ളായിരത്തില്‍ സ്ഥാപിതമായ മത പരിവര്‍ത്തന കേന്ദ്രവും.

. Bookmark the permalink.

പൊന്നാനി ഫോട്ടോ ഗാലറി

You have been Hacked!!!